Tuesday 1 March 2011

വര്‍ക്കേരിയയിലെ കാന്‍വാസ്!! നെച്ചൂസിന്‍റെ വര.!!!




സൗദി പ്ലയിനിലാ  ഞങ്ങള്‍  പോയത്‌.




രാവിലെ  എണീറ്റ പാടെ  ഒരു വര!

രണ്ട്  തട്ട്ള്ള  സൗദി   പ്ലയിന്‍

ഒരു  കുഞ്ഞു  പ്ലയിനും...

കുഞ്ഞു പ്ലയിനിനും  ജനലൊക്കെണ്ട്..

ഒന്നും കൂടി ശെര്യാക്കണം..,കുഞ്ഞു പ്ലയിനിന്‍റെ  വാലുമ്മലും  ചിന്നമുണ്ട്...ട്ടോ..
വരച്ചു കഴിയാറായി ...ട്ടോ..




കമ്പ്യൂട്ടറില്‍  ഒരു പാട്  വരച്ചു കൂട്ടിയിട്ടുണ്ട്..എന്‍റെ  ലാപ്ടോപ്പില്‍ ആക്കാന്‍ സമയം കിട്ടിയിട്ടില്ല.
അഭിപ്രായങ്ങള്‍  പറയുമല്ലോ..


സമയമുണ്ടെങ്കില്‍  ഇവിടെയും  പിന്നെ  ഇവിടെയും  പോകുമല്ലോ..ഉമ്മയായി പ്പോയില്ലേ..കണ്ടില്ലാ കേട്ടില്ലാ  എന്നിരിക്കാന്‍  പറ്റില്ലല്ലോ..


6 comments:

  1. നന്നായിട്ടുണ്ട് എന്നല്ലാതെ എന്ത് പറയാന്‍ ...!

    അവന്‍ പറയുന്നത് അത് പോലെ എഴുതുന്നത്‌ കൊണ്ട് ആ രംഗം ഓര്‍ത്തു ചിരി വരുന്നുണ്ട് ...ഹിഹിഹി ..

    നെച്ചോ ..കലക്കി മോനെ ..

    ReplyDelete
  2. നെച്ചൂന്റെ വരയില്‍ കൂടി പ്രവാസിനിയുടെ വീടിന്റെ മുക്കും മൂലയുമെല്ലാം കുറേശ്ശെ കാണാന്‍ പറ്റി..
    nechoooo rocking..

    ReplyDelete
  3. നെച്ച്വോ..ഒറ്റചക്രത്തിമ്മല്‍ നിന്ന് തള്ളപ്ലൈന്‍ കൊയങ്ങൂലെ..?
    നന്നായിട്ടുണ്ട് ട്ടോ..ഒരുപാട് വരക്കുമ്പോള്‍ പ്ലൈനൊക്കെ പറപറക്കും!!

    ReplyDelete
  4. നെച്ചു പൈലറ്റാവാന്‍ പഠിക്കയാണോ !
    നന്നായീട്ടോ ...

    ReplyDelete
  5. എടാ കുട്ടിതേവാങ്കെ നീയാള് കൊള്ളാലോ..
    കുട്ടിതേവാങ്കെ എന്ന് വിളിക്കുന്നതോണ്ട് വിഷമാവണ്ടാട്ടോ ..
    ഇഷ്ടക്കൂടുതലോണ്ടാ..
    ഈ കാക്കൂനും നെചൂന്റെ പോലെ വരയ്ക്കുന്ന സ്വഭാവണ്ട്..
    നെചൂനു നല്ലൊരു ചിത്രം ഞാന്‍ വരച്ചു തരാംട്ടോ..
    എന്താ നെചൂന്റെ മെയില്‍ അഡ്രസ്‌??

    ReplyDelete