നെച്ചൂസും നെന്നൂസും
വെടി വെക്ക്ണ കപ്പല്‍.
പ്ലയിനിന്‍റെ മല്‍സരം.
ടൂറിസ്റ്റ് ബസ്സ്.
മിസ്റ്റര്‍ ബീന്‍റെ വീട്. പുക പോണ കുഴല് കണ്ടില്ലേ..
ടൂറിസ്റ്റ് ഏസീ ബസ്സ്.
ഇങ്ങോട്ടും വരാന്‍ മറക്കല്ലേ...
രണ്ട് തട്ട്ള്ള സൗദി പ്ലയിന്‍ |
ഒരു കുഞ്ഞു പ്ലയിനും... |
കുഞ്ഞു പ്ലയിനിനും ജനലൊക്കെണ്ട്.. |
ഒന്നും കൂടി ശെര്യാക്കണം..,കുഞ്ഞു പ്ലയിനിന്‍റെ വാലുമ്മലും ചിന്നമുണ്ട്...ട്ടോ.. |
വരച്ചു കഴിയാറായി ...ട്ടോ.. |