Saturday 19 February 2011

ഫോട്ടോബ്ലോഗില്‍ ഒന്ന് രണ്ടു പോട്ടം!!!


തേടിയ   പോട്ടം കണ്ണില്‍ ചുറ്റി...!!
തഞ്ചത്തില്‍   രണ്ടു മൂന്നു ഫോട്ടോ എടുക്കാന്‍ പറ്റി. കയ്യിലപ്പോള്‍ മൊബയിലെ ഉണ്ടായിരുന്നുള്ളൂ,,ക്ലിയര്‍ പറ്റെ കുറവാണ്..കണ്ടു സഹിച്ചു അഭിപ്രായം പറയുമല്ലോ...


അന്തം വിട്ട്  സോഫമ്മെക്കേറി..............!!!!!!!!!

ആറു കാലി  മമ്മൂഞ്ഞ്!!!?

സിമന്‍റ് തിണ്ണയിലെ  ചൂട്‌ സഹിക്കാതെ  ചെരുപ്പില്‍ കേറിയ ഓന്ത്‌.