നെച്ചൂനിപ്പോള്‍ വരക്കാന്‍ സമയമില്ല. എന്താപ്പോ ചെയ്യാ..
പുസ്തകത്താളുകളില്‍ അതുമിതുമൊക്കെ വരച്ചിട്ടിട്ടുണ്ട്.കളറൊന്നും ചെയ്യാതെ.അതൊക്കെ തിരഞ്ഞു നല്ലത് നോക്കി ഫോട്ടോ എടുത്ത് ബ്ലോഗിലിടാന്‍ എനിക്കും കഴിയുന്നില്ല.
ചിരിക്കുന്ന കുട്ടി.
പക്ഷി എവിടെയാ ഇരിക്കുന്നതെന്ന് വരച്ച നെച്ചൂനുപോലും നിശ്ചയല്ല..!
വലിയ വീട്.
അബുദാബിലെ കപ്പലാണെന്ന് നെച്ചു പറയുന്നു.എനിക്കറിയില്ല അവനിതെപ്പൊക്കണ്ടെന്ന്..!?

കഴിഞ്ഞയാഴ്ച ഞങ്ങള്‍ കോഴിക്കോട് ബീച്ചില്‍ പോയപ്പോള്‍ എടുത്ത ഫോട്ടോയാ..
വീട് കൊള്ളാം..എനിക്കും ഒരു വീടിന്റെ പ്ലാന്‍ വരച്ചു തരുമോ നെച്ചൂ
ReplyDeleteകൊള്ളാല്ലോ... ആ പക്ഷി എവിടെയാ ഇരിക്കുന്നെ നെച്ചൂസെ ! :)
ReplyDeleteമിടുക്കനാണല്ലോ നെച്ചു.
ReplyDeleteകുട്ടിയും പക്ഷിയും..,വീടും കപ്പലും…
ReplyDeleteബീച്ചും.. നെച്ചുവും...എല്ലാം ഇഷ്റ്റമായി.