ഞാനും മുനയും ഒന്ന് കറങ്ങിയിട്ടു വരാം...എന്താ....!!? |
ഞാനും ഉമ്മീം നിലുതാത്തീം റീഫുകാക്കീം ഇന്നാള് ബ്ലാന്‍ഗ്ഗൂരില്‍ പോയി.
മുനമോളും വന്നിരുന്നു,
നൂനു കാക്കീം സഫുകാക്കീം ബ്ലാന്ഗൂരിലിണ്ട്. താത്തീം നെന്നൂസും അബുദാബിന്ന് അങ്ങട്ട് വന്നപ്പോ നെന്നൂസിനെ കാണാനാ ഞങ്ങള് പോയത്.
ഞമ്മളെ വണ്ടീല്‍ ബാഗൊന്നും വെക്കാന്‍ സ്ഥലല്ലാഞ്ഞിട്ട് വണ്ടിന്റെ മോളില്‍ ഡിക്ക്ണ്ടാക്കി.
അത് ഞാന്‍ വരച്ചിട്ട്ണ്ട്.ഒക്കെ ഉമ്മാനെ ഏല്‍പ്പിച്ചിട്ട്ണ്ട്..ഇന്‍റെ ബ്ലോങ്കില്‍ ഇടാന്. അപ്പൊ എല്ലാര്‍ക്കും കാണാം ട്ടോ.
വണ്ടിമ്മേ ഡിക്ക്ണ്ടാക്കി സാധനങ്ങള്‍ വെച്ചതാ... |
![]() | ||
ഞാനും മുനയുംബ്ലാംഗൂര്‍ എയര്‍പോര്‍ട്ടിന്‍റെ പുറത്തു നില്ക്കാ..നെന മോള്‍ അബുദാബിക്ക് പോയി. |
ഏനിമല്‍സിനെ കാണാന്‍ പോവ്വാ.. |
![]() |
കണ്ടോ...കരടി... |
![]() | |||
നെന്നൂസിന്‍റെ ഹാപ്പി ബര്‍ത്ത്ഡേക്ക് എടുത്തഫോട്ടോയാ... |
******************************************************************************
നെച്ചൂന്‍റെ ബാംഗ്ലൂര്‍ വിശേഷം വായിച്ചു അഭിപ്രായം പറയുമല്ലോ...