Showing posts with label നെച്ചുസിന്‍റെ വര.. Show all posts
Showing posts with label നെച്ചുസിന്‍റെ വര.. Show all posts

Tuesday, 1 March 2011

വര്‍ക്കേരിയയിലെ കാന്‍വാസ്!! നെച്ചൂസിന്‍റെ വര.!!!




സൗദി പ്ലയിനിലാ  ഞങ്ങള്‍  പോയത്‌.




രാവിലെ  എണീറ്റ പാടെ  ഒരു വര!

രണ്ട്  തട്ട്ള്ള  സൗദി   പ്ലയിന്‍

ഒരു  കുഞ്ഞു  പ്ലയിനും...

കുഞ്ഞു പ്ലയിനിനും  ജനലൊക്കെണ്ട്..

ഒന്നും കൂടി ശെര്യാക്കണം..,കുഞ്ഞു പ്ലയിനിന്‍റെ  വാലുമ്മലും  ചിന്നമുണ്ട്...ട്ടോ..
വരച്ചു കഴിയാറായി ...ട്ടോ..




കമ്പ്യൂട്ടറില്‍  ഒരു പാട്  വരച്ചു കൂട്ടിയിട്ടുണ്ട്..എന്‍റെ  ലാപ്ടോപ്പില്‍ ആക്കാന്‍ സമയം കിട്ടിയിട്ടില്ല.
അഭിപ്രായങ്ങള്‍  പറയുമല്ലോ..


സമയമുണ്ടെങ്കില്‍  ഇവിടെയും  പിന്നെ  ഇവിടെയും  പോകുമല്ലോ..ഉമ്മയായി പ്പോയില്ലേ..കണ്ടില്ലാ കേട്ടില്ലാ  എന്നിരിക്കാന്‍  പറ്റില്ലല്ലോ..


Friday, 25 February 2011

നെച്ചൂന്‍റെ ചിത്രങ്ങള്‍.....



നെച്ചു  പടങ്ങള്‍  വരച്ചുകൂട്ടുന്നുണ്ട്,,അതൊന്നും  പോസ്റ്റ്  ചെയ്യാന്‍ എനിക്ക്  സമയം  കിട്ടുന്നില്ലാന്നു  പറഞ്ഞാല്‍  മതിയല്ലോ..,കമ്പ്യൂട്ടറില്‍ വരച്ച  ഈ  ചിത്രങ്ങള്‍ക്കും  നിങ്ങളുടെ  വിലയേറിയ  അഭിപ്രായങ്ങള്‍  പ്രതീക്ഷിക്കുന്നു,


താത്തീം...  നെന്നൂം..കുഞ്ഞുകാക്കീം..പ്ലയിനിന്നിറങ്ങി.  (വലിയ മോളും ഭര്‍ത്താവും  കുഞ്ഞും അബൂദാബീന്നു  വന്നശേഷം വരച്ചത്.)

കുഴലിലൂടെ  വെള്ളത്തില്‍  ചാടുന്ന  സ്വിമ്മിംഗ്   പൂള്‍   ആണത്രേ...എനിക്കൊന്നും  മനസ്സിലാകുന്നില്ലേ..

മോട്ടര്‍   സ്പീഡില്‍......പൊക  പോണത്   കണ്ടില്ലേ...

Monday, 14 February 2011

നെച്ചുക്കുട്ടന്‍റെ കുത്തിവര!


കുത്തിവരയുടെ  നേരം!

പ്ലൈന്‍

അവനോട്  ചോദിച്ചാലെ  അറിയൂ..
നീരാളിച്ചിരി
വീട്

ഇതും  പ്ലൈന്‍  തന്നെയാകും.
വീഡിയോ  കാണുന്നത്.

വഴി കണ്ടു പിടിക്കുക
എന്താണെന്ന് അവനും അറിയില്ല

പല പലേ...റോഡുകള്
കൂക്കൂ...തീവണ്ടി.
റെയിസിംഗ്  കാര്‍

എല്‍  സീ  ഡി   ടീവി.