ഞാനും മുനയും ഒന്ന് കറങ്ങിയിട്ടു വരാം...എന്താ....!!? |
ഞാനും ഉമ്മീം നിലുതാത്തീം റീഫുകാക്കീം ഇന്നാള് ബ്ലാന്‍ഗ്ഗൂരില്‍ പോയി.
മുനമോളും വന്നിരുന്നു,
നൂനു കാക്കീം സഫുകാക്കീം ബ്ലാന്ഗൂരിലിണ്ട്. താത്തീം നെന്നൂസും അബുദാബിന്ന് അങ്ങട്ട് വന്നപ്പോ നെന്നൂസിനെ കാണാനാ ഞങ്ങള് പോയത്.
ഞമ്മളെ വണ്ടീല്‍ ബാഗൊന്നും വെക്കാന്‍ സ്ഥലല്ലാഞ്ഞിട്ട് വണ്ടിന്റെ മോളില്‍ ഡിക്ക്ണ്ടാക്കി.
അത് ഞാന്‍ വരച്ചിട്ട്ണ്ട്.ഒക്കെ ഉമ്മാനെ ഏല്‍പ്പിച്ചിട്ട്ണ്ട്..ഇന്‍റെ ബ്ലോങ്കില്‍ ഇടാന്. അപ്പൊ എല്ലാര്‍ക്കും കാണാം ട്ടോ.
വണ്ടിമ്മേ ഡിക്ക്ണ്ടാക്കി സാധനങ്ങള്‍ വെച്ചതാ... |
![]() | ||
ഞാനും മുനയുംബ്ലാംഗൂര്‍ എയര്‍പോര്‍ട്ടിന്‍റെ പുറത്തു നില്ക്കാ..നെന മോള്‍ അബുദാബിക്ക് പോയി. |
ഏനിമല്‍സിനെ കാണാന്‍ പോവ്വാ.. |
![]() |
കണ്ടോ...കരടി... |
![]() | |||
നെന്നൂസിന്‍റെ ഹാപ്പി ബര്‍ത്ത്ഡേക്ക് എടുത്തഫോട്ടോയാ... |
******************************************************************************
നെച്ചൂന്‍റെ ബാംഗ്ലൂര്‍ വിശേഷം വായിച്ചു അഭിപ്രായം പറയുമല്ലോ...
ഈ ബ്ലാങ്ക്ലൂര്‍ അടിപൊളി സലം ആണാ???
ReplyDeleteവണ്ടിമ്മേ ഡിക്ക്ണ്ടാക്കി ഇത്രേം സാധനങ്ങള്‍ വെച്ചപ്പോ വണ്ടി ചതഞ്ഞുപോയല്ലോ മോളേ...
ReplyDeleteവര നന്നാവുന്നുണ്ട് കേട്ടോ
വരച്ചുകൊണ്ടേ ഇരിക്കുക.
This comment has been removed by the author.
ReplyDeleteമക്കള്സിനു ആശംസകള്‍.
ReplyDeleteസന്സ്നേഹം
):
ReplyDeleteഅവസാനത്തെ ഫോട്ടോ ഒത്തിരിയിഷ്ടായി
ReplyDeleteസ്വീറ്റ്..സ്വീറ്റ്..സ്വീറ്റ്..സ്വീറ്റ്..
നെച്ചൂന്‍റെ ബ്ലാന്ഗൂര്‍ വിശേഷം കേള്‍ക്കാനെത്തിയ എല്ലാര്‍ക്കും നന്ദി,
ReplyDeleteനെച്ചൂസിന്‍റെ ബ്ലാന്ഗൂര്‍ വിശേഷം കാണാന്‍ ഞാനും ഉണ്ടേ...നച്ചു വരച്ച ഫോട്ടം കൊള്ളാട്ടോ..
ReplyDeleteയ്യോ..കരടി..ഞാന്‍ പേടിച്ചുപോയല്ലോ നെച്ചൂ
ReplyDeleteഹായ് ... നെച്ചൂന്‍റെ വര ഇഷ്ടായിട്ടോ... ബ്ലാങ്ക്ലൂര്‍ കറങ്ങിയിട്ട് ഇത്രേം ഫോട്ടോസ് ഉള്ളോ !
ReplyDeleteനെച്ചു....ഇത് ബന്നാര്‍ഘട്ട
ReplyDeleteനാഷണല്‍ പാര്‍ക്ക് ആണോ?
നല്ല ബ്ലോഗ് ട്ടോ...അഭിനന്ദനങ്ങള്‍...
നെചൂസ്,നന്നായിട്ടുണ്ട് കേട്ടോ..ഫോട്ടോസ് ഇനിയും ഇടാന്‍ മേലായിരുന്നോ??? ആശംസകള്‍..
ReplyDeleteവണ്ടീന്‍റെ മോളില് ഡിക്ക്ണ്ടാക്കി സാധനങ്ങള്‍ വെച്ചത് സൂപ്പറായീണ്ട്. നാല് തല കണ്ടാ പോരല്ലോ വണ്ടീല്.
ReplyDeleteബ്ലോങ്കിലെ ചിത്രങ്ങളും കൊള്ളാംട്ടാ :)
ഈ പ്രോത്സാഹനത്തിനും നല്ല വാക്കുകള്‍ക്കും എല്ലാവര്‍ക്കും നന്ദി.
ReplyDelete“ബ്ലാങ്ക്” ഊരായത്കൊണ്ടാണോ നെച്ചൂസെ പോട്ടങ്ങള്‍ കുറവായത്:)
ReplyDeleteനന്നായിട്ടുണ്ട് കേട്ടോ നെച്ചു ..ഇനിയും ഉയരത്തിലെത്താന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ .ആമീന്‍ .
ReplyDeleteഒരു വല്ല്യ അഭിപ്രായം ഇട്ടിട്ടുണ്ട് കേട്ടോ താഴെ ...ഏറ്റവും താഴെ .വായിക്കുമല്ലോ
പ്രാര്‍ത്ഥനയോടെ..സൊണെറ്റ്
നെച്ചു നന്നായിട്ടുണ്ട് :) ആശംസകള്‍.
ReplyDelete