തേടിയ പോട്ടം കണ്ണില്‍ ചുറ്റി...!!
തഞ്ചത്തില്‍ രണ്ടു മൂന്നു ഫോട്ടോ എടുക്കാന്‍ പറ്റി. കയ്യിലപ്പോള്‍ മൊബയിലെ ഉണ്ടായിരുന്നുള്ളൂ,,ക്ലിയര്‍ പറ്റെ കുറവാണ്..കണ്ടു സഹിച്ചു അഭിപ്രായം പറയുമല്ലോ...
![]() |
അന്തം വിട്ട് സോഫമ്മെക്കേറി..............!!!!!!!!! |
![]() |
ആറു കാലി മമ്മൂഞ്ഞ്!!!? |
![]() | |
സിമന്‍റ് തിണ്ണയിലെ ചൂട് സഹിക്കാതെ ചെരുപ്പില്‍ കേറിയ ഓന്ത്. |
മൊബയില്‍ ഫോട്ടോസ്............
ReplyDeleteഅപ്പൊ ഏതു നേരവും കയ്യില്‍ മൊബൈല്‍ ഉണ്ടെന്നു മനസ്സിലായി ഹീ.. ഹീ.
ReplyDeleteനെച്ചുന്റെ ഉമ്മ വീണ്ടും ഇത് പോലെ ക്ലിയര്‍ ഇല്ലാത്ത ഫോട്ടോ ഇട്ടാല്‍ NECHUS WORLD ലേക്ക് വരില്ല എന്ന് പ്രഖ്യഭിക്കുന്നു , ഫസ്റ്റ് ടൈം ആയതു കൊണ്ട് ക്ഷമിച്ചു :( :-@
ReplyDelete--
അനീസ..ഈ 'ആക്കലും' ഭീഷണിയും മാത്രേ ഉള്ളു?
ReplyDeleteഅഭിപ്രായം ഒന്നും ഇല്ലേ..?
സെരി..സെരി...
ഇതെന്താ നെച്ചുസ് വേള്‍ഡ് പ്രാണികളുടെ വേള്‍ഡ് ആയോ?
ReplyDeleteഅകത്ത് കേറിയ ജീവികളാ..
ReplyDeleteതഞ്ചത്തില്‍ ഒത്തു കിട്ടിയതാ,,മെയ് ഫ്ലവര്‍,
നെച്ചൂസ് വേള്‍ഡ് എന്‍റെ ഫോട്ടോ ബ്ലോഗുകൂടിയാണെന്ന് പരിചയപ്പെടുത്തിയിരുന്നു.അപ്പൊ പിന്നെ ഇടക്കൊരു ഫോട്ടോ ഒക്കെ ഇട്ടില്ലെങ്കില്‍ മോശമല്ലേ..?
തല്ക്കാലം നിങ്ങളുടെ പോട്ടം ഞമ്മക്ക് മാണ്ടാ ...ഞങ്ങളുടെ നെച്ചു മോന്‍റെ വരകള്‍ മാത്രം മതി ..ഇങ്ങളുടെ ഒരു പോട്ടം ....!
ReplyDeleteപിന്നെ നിങ്ങളുടെ 'പോട്ടം' ക്ലിയര്‍ ഉണ്ടെങ്കില്‍ മാത്രം ഇതില്‍ ഇട്ടാല്‍ മതി ...ഭീഷണി ആണ് ..
പിന്നെ ഇര്ഫനോട് പറഞ്ഞു ഈ ബ്ലോഗിന്‍റെ ബാക്ക് ഗ്രൌണ്ട് ബ്ലാക്ക് ആക്കിയാല്‍ നിങ്ങളുടെ 'പോട്ടതിനു' ഇതിരിയും കൂടി ക്ലിയര്‍ കിട്ടും ...ഉപദേശം ആണേ ......!
ഈ പച്ച പുല്‍ച്ചാടിയെ ഞങ്ങളുടെ നാട്ടില്‍ പച്ചപൈ എന്ന്നാണ് പറയാറ്, നേര്‍ച്ച ആകിയ വല്ലതും വീട്ടിയില്ലെങ്കില്‍ ആണ് ഇത് വീട്ടില്‍ വരാറ് എന്ന അപശ്രുതി ഉണ്ട്, മിലിട്ടറി ബ്ലോഗില്‍ കമന്റ് കൂടാനോ, ബ്ലോഗ്ഗിന്റെ ദീര്ഘയുസ്സിനോ വല്ല നേര്‍ച്ചയും ആക്കിയിട്ടു വീടാന്‍ ബാക്കിയുണ്ടോ ?
ReplyDeleteഎട്ടുകാലില്ലാത്ത "എട്ടുകാലിയെ" ഉറൂളി എന്ന് പറയും ഇവിടെ , ഇതിനെ എനിക്ക് പേടിയായത് കൊണ്ട് {ആരോടും പറയണ്ട} അഭിപ്രായം ഇടുന്നില്ല
പല്ലികളെ എനിക്ക് അറപ്പാണ് ,അത് കൊണ്ടു അതിനും അഭിപ്രായം ഇല്ല,
ആയതിനാല്‍ പുല്‍ച്ചാടിക്ക് മാത്രം അഭിപ്രായം ഇടുന്നു :), വന്നു വന്നു മിണ്ടാ "പ്രാണികളോടാ " കളി അല്ലേ
--
സോറി പല്ലി അല്ല , ഓന്ത് ആയിരുന്നോ, ഈ ഓന്തിനു പുല്‍ച്ചാടിയെ പോലെ സോഫയില്‍ കയറി കൂടയിരുണോ, എന്നാല്‍ നല്ല ചുവപ്പ് കളര്‍ ഉള്ള ഓന്തിന്റെ ഫോട്ടോ നമ്മള്‍ കണ്ടേനെ
ReplyDeleteഫയിസു,,ഈ ജാതി ജന്തുക്കളെയൊന്നും കണ്ടിട്ടില്ല അല്ലെ..?
ReplyDeleteഒരാള് പേടിച്ചിട്ട് പോട്ടം പറ്റിയില്ലെന്ന്,,
അല്ലെങ്കിലും ഇനി ഇതില്‍ ഫോട്ടോ ഇടാന്‍ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല.
നെച്ചു സമരപ്രക്യാപനം നടത്തിയിരിക്കുന്നു,
ഫയിസൂ..ഭീഷണിക്കും ഉപദേശത്തിനും നന്ദി..
അനീസ..വീണ്ടും വന്നോ.പോയി പടിക്കു പെണ്ണെ..ബ്ലോഗ് തെണ്ടി നടക്കാതെ..
ഞങ്ങളും പച്ചപ്പയ്യ് എന്നാണു പറയുന്നത്.
ഈ ആറുകാലി എട്ടുകാലിതന്നെയല്ലേ..ഞാന്‍ കരുതി അതിന്റെ രണ്ടു കാലുകള്‍ നഷ്ടപ്പെട്ടതാണെന്ന്.
ഓന്തിനെ പല്ലിയാക്കി അല്ലെ..
നന്ദി അനീസ.
നല്ല പോട്ടങ്ങള്!
ReplyDeleteനന്ദി ശങ്കരന്‍ സാര്‍.
ReplyDeleteചേച്ചി.. നന്നായിട്ടുണ്ടുട്ടോ.
ReplyDeleteമൊബൈലില്‍ എടുത്തതല്ലേ അത്ര ക്ലാരിറ്റി മതി കേട്ടോ..!
:)
അഡ്ജ്സ്റ്റ് ചെയ്യാം..
ReplyDeleteഈ ഫോട്ടം ഞാനിപ്പോഴാ കണ്ടത്...പുല്ചാടീടെ ഫോട്ടോ ആദ്യം കണ്ടപ്പോള്‍ ഒരു മന്‍ചിരാതു പോലെ തോന്നി..ഈ പ്രാണികളൊക്കെ വീട്ടില്‍ കയറി പേടിപ്പിക്കാണോ..
ReplyDelete