ഇത് നെച്ചു വരച്ച റോബോട്ട്…….
ഈജിപ്തിലെ മമ്മിയാന്നു കരുതിയോ..?
ഇത് നെച്ചൂന്റെ സ്പൈഡര്മാനാ …
സകല ഗോളങ്ങളും…..
ചിത്രത്തെപറ്റി നെച്ചു പറഞ്ഞത്: “സൂര്യന് തിരിഞ്ഞ് തിരിഞ്ഞ്,,ഭൂമിന്റെ അടുത്ത്ക്ക് വര്വാണ്.സൂര്യമ്മത്തെ വരകള്‍ ചെരിഞ്ഞത് കണ്ടിലെ..”
ചന്ദ്രനിലേക്ക്……
“സൂര്യന് തിരിഞ്ഞ് തിരിഞ്ഞ്,,ഭൂമിന്റെ അടുത്ത്ക്ക് വര്വാണ്.സൂര്യമ്മത്തെ വരകള്‍ ചെരിഞ്ഞത് കണ്ടിലെ..
ReplyDeleteനെച്ചു മോന് വരച്ചു വരച്ചു വല്യ ആളാവണം കേട്ടോ...
ReplyDeleteഈ യന്തിരനും ചെരിഞ്ഞു വര്യന്നെ ...
ReplyDeleteഅതല്ലേ ഇങ്ങനത്തെ വരകള്‍ !
ഒക്കെ എനിക്ക് ഇഷ്ടമായി .
അനുമോദനങ്ങള്‍ .....
ഞാനും കണ്ടു..!
ReplyDeleteസൂര്യന് ഇമ്മാതിരി തിരിച്ചില്തിരിഞ്ഞ് അതിമ്മത്തെ വരയൊക്കെ പോയാല്‍ അമ്പിളിമാമനാകൂലെ നെച്ച്വോ...?
നന്നായിട്ടുണ്ടെല്ലാം..
എട്ട്കാലിക്കാക്കാനെ നല്ലോണം പറ്റി..
സൂര്യന് ഇങ്ങോട്ടാണോ നെച്ചൂ വരുന്നത്? ചൂടാകുമല്ലോ, തിരിച്ചു വിട്ടേയ്ക്ക്
ReplyDeleteസമ്മതിച്ചു തന്നിരിക്കുന്നു നെച്ചുസേ... ഈ വരകള്‍ മാത്രമല്ല,
ReplyDeleteകുട്ടിമനസിലെ വല്യ ചിന്തകളും ... :)
good
ReplyDeleteഎല്ലാം ഒന്നോടിച്ച് നോക്കി..
ആശംസകള്‍
ഹ്ഹ്ഹ് ഈ പിള്ളാരുടോരോ കാര്യം :)
ReplyDeleteവരക്കാനിരിക്കണത് തന്നെ വല്യ കാര്യം
ബ്ലോഗൊക്കെ ഇട്ട് വല്യ സെറ്റപ്പിലല്ലേ...നല്ല പ്രോത്സാഹനം തന്നെ.
നെച്ചൂന് ഗംഭീരന്‍ ആശംസകള്‍!
നെച്ചൂന്റെ സ്പൈഡര്മാന് കലക്കിയിട്ടുണ്ട്...വരയില്‍ നല്ല ഒരു ഭാവിയുണ്ട് മോന്..അനുമോദനങ്ങളും ആശംസകളും...
ReplyDeleteവര നന്നായിരിക്കുന്നു.എല്ലാം കണ്ടു.ആശംസകള്‍
ReplyDeleteഎടാ കുട്ടിതേവാങ്കെ നീയാള് കൊള്ളാലോ..
ReplyDeleteകുട്ടിതേവാങ്കെ എന്ന് വിളിക്കുന്നതോണ്ട് വിഷമാവണ്ടാട്ടോ ..
ഇഷ്ടക്കൂടുതലോണ്ടാ..
ഈ കാക്കൂനും നെചൂന്റെ പോലെ വരയ്ക്കുന്ന സ്വഭാവണ്ട്..
നെചൂനു നല്ലൊരു ചിത്രം ഞാന്‍ വരച്ചു തരാംട്ടോ..
എന്താ നെചൂന്റെ മെയില്‍ അഡ്രസ്??
spiderman kalakki.
ReplyDelete