Tuesday 26 April 2011

നെച്ചൂസിന്‍റെ വരകള്‍…………

Image1811

 

Image1841

ഇത് നെച്ചു വരച്ച റോബോട്ട്…….

 

Image1843 

ഈജിപ്തിലെ മമ്മിയാന്നു കരുതിയോ..?

ഇത് നെച്ചൂന്‍റെ സ്പൈഡര്‍മാനാ …

 

 

czrrqtwyewuegccxcfstdwudbcxj

സകല ഗോളങ്ങളും…..

ചിത്രത്തെപറ്റി നെച്ചു പറഞ്ഞത്‌:    “സൂര്യന്‍ തിരിഞ്ഞ് തിരിഞ്ഞ്,,ഭൂമിന്‍റെ അടുത്ത്ക്ക് വര്വാണ്.സൂര്യമ്മത്തെ വരകള് ചെരിഞ്ഞത്‌ കണ്ടിലെ..”

 

bvgffrtg

ചന്ദ്രനിലേക്ക്……

12 comments:

  1. “സൂര്യന്‍ തിരിഞ്ഞ് തിരിഞ്ഞ്,,ഭൂമിന്‍റെ അടുത്ത്ക്ക് വര്വാണ്.സൂര്യമ്മത്തെ വരകള് ചെരിഞ്ഞത്‌ കണ്ടിലെ..

    ReplyDelete
  2. നെച്ചു മോന്‍ വരച്ചു വരച്ചു വല്യ ആളാവണം കേട്ടോ...

    ReplyDelete
  3. ഈ യന്തിരനും ചെരിഞ്ഞു വര്യന്നെ ...
    അതല്ലേ ഇങ്ങനത്തെ വരകള്‍ !
    ഒക്കെ എനിക്ക് ഇഷ്ടമായി .
    അനുമോദനങ്ങള്‍ .....

    ReplyDelete
  4. ഞാനും കണ്ടു..!
    സൂര്യന്‍ ഇമ്മാതിരി തിരിച്ചില്‍തിരിഞ്ഞ് അതിമ്മത്തെ വരയൊക്കെ പോയാല് അമ്പിളിമാമനാകൂലെ നെച്ച്വോ...?
    നന്നായിട്ടുണ്ടെല്ലാം..
    എട്ട്കാലിക്കാക്കാനെ നല്ലോണം പറ്റി..

    ReplyDelete
  5. സൂ‍ര്യന്‍ ഇങ്ങോട്ടാണോ നെച്ചൂ വരുന്നത്? ചൂടാകുമല്ലോ, തിരിച്ചു വിട്ടേയ്ക്ക്

    ReplyDelete
  6. സമ്മതിച്ചു തന്നിരിക്കുന്നു നെച്ചുസേ... ഈ വരകള്‍ മാത്രമല്ല,
    കുട്ടിമനസിലെ വല്യ ചിന്തകളും ... :)

    ReplyDelete
  7. good

    എല്ലാം ഒന്നോടിച്ച് നോക്കി..
    ആശംസകള്‍

    ReplyDelete
  8. ഹ്ഹ്ഹ് ഈ പിള്ളാരുടോരോ കാര്യം :)
    വരക്കാനിരിക്കണത് തന്നെ വല്യ കാര്യം
    ബ്ലോഗൊക്കെ ഇട്ട് വല്യ സെറ്റപ്പിലല്ലേ...നല്ല പ്രോത്സാഹനം തന്നെ.

    നെച്ചൂന് ഗംഭീരന്‍ ആശംസകള്‍!

    ReplyDelete
  9. നെച്ചൂന്‍റെ സ്പൈഡര്‍മാന്‍ കലക്കിയിട്ടുണ്ട്...വരയില്‍ നല്ല ഒരു ഭാവിയുണ്ട് മോന്‌..അനുമോദനങ്ങളും ആശംസകളും...

    ReplyDelete
  10. വര നന്നായിരിക്കുന്നു.എല്ലാം കണ്ടു.ആശംസകള്‍

    ReplyDelete
  11. എടാ കുട്ടിതേവാങ്കെ നീയാള് കൊള്ളാലോ..
    കുട്ടിതേവാങ്കെ എന്ന് വിളിക്കുന്നതോണ്ട് വിഷമാവണ്ടാട്ടോ ..
    ഇഷ്ടക്കൂടുതലോണ്ടാ..
    ഈ കാക്കൂനും നെചൂന്റെ പോലെ വരയ്ക്കുന്ന സ്വഭാവണ്ട്..
    നെചൂനു നല്ലൊരു ചിത്രം ഞാന്‍ വരച്ചു തരാംട്ടോ..
    എന്താ നെചൂന്റെ മെയില്‍ അഡ്രസ്‌??

    ReplyDelete