Saturday 19 March 2011

നെച്ചൂന്‍റെ വരകള്‍.

DSC03428


                                             നെച്ചൂസും നെന്നൂസും


NNBVMBJBNKGHFNBMRRROOOG
                                       
                                                    വെടി വെക്ക്ണ കപ്പല്‍.



plain
                                               
                                                      പ്ലയിനിന്‍റെ മല്‍സരം.


nvbchdjfiyeo
                                                  ടൂറിസ്റ്റ്‌ ബസ്സ്‌.


bnchyeuwriowru
              മിസ്റ്റര്‍ ബീന്‍റെ വീട്.   പുക പോണ കുഴല് കണ്ടില്ലേ..


mnvrtuiiu
                                             ടൂറിസ്റ്റ് ഏസീ ബസ്സ്‌.



ഇങ്ങോട്ടും  വരാന്‍  മറക്കല്ലേ...


20 comments:

  1. നെച്ചൂന്‍റെ വരകള്‍..

    ReplyDelete
  2. നെച്ചൂസ്സിനെ ഒന്നു കയ്യില്‍ കിട്ടണമല്ലോ..എന്താണൊരു വഴി..?
    മറ്റൊന്നിനുമല്ലാ, ഒന്നു അസസ്സ് ചെയ്യാനായിരുന്നു.

    ReplyDelete
  3. നല്ല ചിത്രങ്ങള്‍
    ഭാവിയിലെ ചിത്രകാരന് എല്ലാ വിധ ആശംസകളും നേരുന്നു.
    ഭാവന വളര്‍ത്താനുതകുന്ന നല്ല കാഴ്ചകളും, നല്ല പുസ്തകങ്ങളും തിരഞ്ഞെടുത്ത് കൊടുക്കുക.
    പിന്നെല്ലാം അവന്‍ തന്നെ നോക്കുമെന്നെ.

    ReplyDelete
  4. നെചോഓഓഓഓഓഓഓഓഒ.....കലക്കിയിട്ടുണ്ട് ...!

    ReplyDelete
  5. ആഹ....നല്ല വരകള്‍ !!

    ReplyDelete
  6. ആ ടിഷ്യും ടിഷ്യുന്നെ എനിക്കിഷ്ടായത് .
    പിന്നെ എല്ലാം നല്ലതന്നെട്ടോ നെച്ച്യോ...
    അഭിനന്ദനങ്ങള്‍ ........

    ReplyDelete
  7. വര്‍ഷിണി, നെചൂന്റെ വര കാണാന്‍ ആദ്യം തന്നെ ഓടി വന്നതിനു ബഹുത്ത് ശുക്രിയ..

    സുല്‍ഫി, നെച്ചു പുസ്തകങ്ങളിലെ ചിത്രങ്ങളൊക്കെ നോക്കും,വായിക്കാനാകുന്നതെയുള്ളൂ..
    നല്ല വാക്കുകള്‍ക്കു നന്ദി.ആശംസകള്‍ അവനോടു പറയുന്നുണ്ട് കെട്ടോ.

    ഫയിസൂ..,ആള് ഇവിടെയൊക്കെ ഉണ്ടല്ലേ..
    ഞാന്‍ കരുതി പെണ്ണൊക്കെ കെട്ടി ഞങ്ങളെയൊക്കെ മറന്നെന്ന്.അല്ല എവിടെയായിരുന്നു.മാനേജരുദ്യോഗം തിരക്ക് വര്‍ധിപ്പിച്ചോ..
    നെച്ചൂനെ തിരഞ്ഞു വന്നതിന് ഒരുപാട് നന്ദിയുണ്ട്.

    കാപ്ടന്‍..,ആഹ ഇതാര്..പേര് കണ്ടു പേടിച്ചു പോയി.നല്ല വാക്കുകള്‍ക്കു നന്ദി.

    പുഷ്പാന്ഗതന്‍..,നെച്ചൂനോട് പറയാട്ടോ ടിഷ്യും..ടിഷ്യും.

    ലെച്ചൂ..,ഈ വാക്കുകളും അസ്സലായീട്ടോ..സന്തോഷം.

    ReplyDelete
  8. നെച്ചു ഭാഗ്യം ഉള്ളവനാ, അവന്റെ ഉമ്മ ഒരു ബ്ലോഗ്ഗര്‍ ആണല്ലോ..........

    ReplyDelete
  9. നെച്ചൂനീം കണ്ടു നെന്നൂസ്‌നീംകണ്ടു..
    നെച്ചൂന്റെവരകളും..മനോഹരം..
    പടച്ചോന്റെ മഹത്തരം..
    തുമ്പികള്‍,പൂക്കള്‍,പൂമ്പാറ്റകള്‍,ഇല,കാക്ക,കുരുവി.....
    ........ഇതൊക്കെ വരച്ചുനോക്കണം‌ട്ടോ..നെച്ചു‌മോന്‍..

    ReplyDelete
  10. നന്നായിട്ടുണ്ട് ചേച്ചീ......!!
    നെച്ചുവിന് അഭിനന്ദനങ്ങള്‍ ..!

    ReplyDelete
  11. നെച്ചു കീ ജയ്

    ചിത്രങ്ങള്‍ സൂപ്പര്‍

    ReplyDelete
  12. നെച്ചു മോനാണല്ലേ. വരകളസ്സലായി.

    ReplyDelete
  13. മോനൂ...വളരെ നന്നായിട്ടുണ്ട്. കമ്പ്യൂട്ടറില്‍ മാത്രം വരച്ചു പഠിച്ചാല്‍ പോര കേട്ടോ. പെന്‍സില്‍ ഉപയോഗിച്ച് കൂടുതല്‍ പേപ്പറില്‍ വരച്ചു പഠിക്കുക. മോന് നല്ല ഭാവിയുണ്ട്. എല്ലാ ആശംസകളും നേരുന്നു..സസ്നേഹം
    www.ettavattam.blogspot.com

    ReplyDelete
  14. നെച്ചൂസ്സിനെ സമ്മതിച്ചിരിക്കുന്നു....
    ഒത്തിരി ഇഷ്ട്ടായിട്ടോ....

    ReplyDelete
  15. നെച്ചുവിനു അഭിനന്ദനങ്ങള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി.

    ReplyDelete
  16. കംബ്യൂട്ടറില്‍ മാത്രം വരച്ചു കളിക്കല്ലേ. പെന്‍സില്‍ കൊണ്ട് (പേന പറ്റില്ല) വരച്ചു പഠിക്കുക. നല്ലൊരു വരക്കാരനായി വരും. പടച്ചവന്‍ അനുഗ്രഹിക്കട്ടെ

    ReplyDelete
  17. നെച്ചൂസിന്റെ വരകൾ കൊള്ളാമല്ലോ... എല്ലാ ആശംസ്കളും...

    ReplyDelete