Friday 4 March 2011

നെച്ചൂസിന്‍റെ വര.



Image046


nasrowpuueujvu

                                                          റ്റാറ്റാ കമ്പനിന്‍റെ കാറ്



MVNHVYRD
                                   ഇത് വെറും ചിത്രാ..പേരൊന്നും ണ്ടാകൂല,,,!asdgwewqr
                                     പോലീസ്‌ എലികോപ്ട്ടര്‍…-സ്റ്റാര്‍ണ്ടായാ   ഉള്ളില്
 പോലീസ്ണ്ടാകും..



7 comments:

  1. സ്റ്റാര്‍ണ്ടായാ ഉള്ളില് പോലീസ്ണ്ടാകും..

    ReplyDelete
  2. ഈ കുഞ്ഞു മോനെ എന്നാണാവോ ഒന്ന് കാണുക?
    അവനോട് ഇതൊന്ന് പറയണേ പ്രവാസിനീ..

    ReplyDelete
  3. വെറും ഒരു ചിത്രം കലക്കി.മോഡേണ്‍ ആര്‍ട്ട്‌ ആണോ ?

    ReplyDelete
  4. ഇബടെ ബാടാ നെച്ചുക്കുട്ടാ,അന്നോട്‌ എനിക്കൊന്നു ചോയിക്കാനുണ്ട്..പോലീസുകാരെ ഹെലികോപ്റ്റര്‍ എപ്പളാ കളര്‍ ഫുള്‍ആക്കിയത്??? ഇനി ബരക്കുമ്മം ഉമ്മാനോട് ചോയിച്ചു ബരക്കണേ....

    ReplyDelete
  5. …-സ്റ്റാര്‍ണ്ടായാ ഉള്ളില്പോലീസ്ണ്ടാകും..ഇത് നെച്ചു കണ്ടു പിടിച്ചതാ, അല്ലെങ്കില്‍ നെച്ചുന്റെ ഉമ്മ കണ്ട പിടിച്ചതാ

    ReplyDelete
  6. കലക്കനായീണ്ട് വര

    മൌസുമ്മെ കളി ഇച്ചിരി ആയെങ്കിലും ഇപ്പഴും പെയിന്‍‌റില്‍ കയറി ഒരു പേരെഴുതാന്‍ പോലും കണ്ട്രോളില്ല. ഇവ്ടെ ചെറുക്കന്‍ ചിത്രം വരച്ച് കളി. ഷ്ടപെട്ടു :)‌

    ReplyDelete
  7. നല്ല ചിത്രങ്ങൾ..

    ReplyDelete