Thursday, 17 February 2011

നെച്ചൂന്‍റെ വര............

അമ്പിളി,,സ്റ്റാറ്,,,പ്ലയിന്,,പിന്നെ..അടീല് പൊഴ,,പൊഴീല് ഷാര്‍ക്കിന്‍റെ  വാല്.

റോക്കറ്റ്  പോകല്  ഇങ്ങന്യാണ്..ഞാന്‍ ടീവീല് കണ്ടതാ...

ഉദ്ദ പ്ലയിനും ,,ഗോമ്പും!  (യുദ്ധ  വിമാനവും  ബോംബും,)

11 comments:

  1. നെച്ചു ഇന്നലെ വരച്ചത്..
    അടിക്കുറിപ്പ് അവന്‍ പറഞ്ഞു തന്നത്.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. കൊള്ളാമല്ലോ ...

    ReplyDelete
  4. നന്നായിട്ടുണ്ട്ട്ടോ..........!!
    ഷാര്‍ക്കിന്‍റെ വാല്‍ സൂപ്പര്‍ ..!!ഹിഹിഹി
    നെച്ചു ഒത്തിരി വരക്കൂട്ടോ.............!

    ReplyDelete
  5. നെച്ചു,അടിപൊളിയായിട്ടുണ്ടല്ലോ..ഉദ്ദ പ്ലയിനും ,,ഗോമ്പും! വായിച്ചു ചിരിച്ചു മണ്ണ് ഗപ്പി!

    ReplyDelete
  6. നെച്ചൂ ...കലക്കന്‍ വരയാണല്ലോ ....

    പിന്നെ അവന്‍ ഇടുന്ന പേരുകള്‍ കൊള്ളാം .ഇവന്‍ നമ്മളെ ചിരിപ്പിച്ചു കൊല്ലും ...!

    ReplyDelete
  7. നെച്ചൂം ഉമ്മേം കസറുന്നു..

    ReplyDelete
  8. ലക്ഷ്മീ...ആദ്യം തന്നെ എത്തിയല്ലോ..നന്ദി.
    മനൂ,,സന്തോഷം.
    ജാസ്മിക്കുട്ടീ..കമെന്റ്റ്‌ വായിച്ചു ഞാനും മണ്ണ് ഗപ്പി.
    ഫയിസൂ..സംസാരം ഇപ്പോഴും അത്ര ക്ലിയരല്ല.അതാ..
    മേയ്ഫ്ലവര്‍ ,,അതെ,,അതെ,നന്ദി.

    ReplyDelete
  9. ആറുവരയുള്ള പുഴയായിരുന്നെങ്കില്‍ ചാലിയാറെന്ന് പേരിടമായിരുന്നു!!
    നെച്ചൂ.. നല്ലോണം പറ്റിട്ടോ..!

    ReplyDelete
  10. വീണ്ടും വന്നു പ്രോല്‍സാഹിപ്പിച്ചവര്‍ക്കും നന്ദി.

    ReplyDelete