പോരട്ടെ ഓരോന്നോരോന്നായി..........!!! നന്നായി ചേച്ചി....ഇനി നല്ല നല്ല ചിത്രങ്ങളും അടിക്കുറിപ്പുമായി വരിക.......!! ആശംസകള്‍ നെച്ചു..മടികൂടാതെ വരച്ചുകൊണ്ടേയിരിക്കൂ....!!
കൊള്ളാം മകനെ.. ഇതിങ്ങനെ എല്ലാം കൂടി ഒറ്റ പോസ്റ്റ് ആക്കാതെ.. ഓരോ ചിത്രവും വേറെ വേറെ പോസ്റ്റ് ആക്കി ഇടാമെങ്ങില്‍ ഓരോ ചിത്രങ്ങള്‍ക്കും കമന്റ് എഴുതാമായിരുന്നു..വലുതായി കാണുകയും ചെയാം..ചിത്രങ്ങള്‍ എക്സ്ട്രാ ലാര്‍ജ് ഓപ്ഷനില്‍ ഇടാന്‍ ഉമ്മചിയോടു പറയണം. കേട്ടോ നെചൂ..
സ്വ ലേ..ഒരുപാട് ചിത്രങ്ങള്‍ ഉള്ളത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്.ബ്ലോഗിന്‍റെ നിയമവശങ്ങള്‍ ഒക്കെ പഠിച്ചു വരുന്നേയുള്ളൂ.. ഇനി വലുതാക്കി കൊടുക്കാന്‍ ശ്രധിക്കുന്നതായിരിക്കും.
പുഷ്പം...അതെ ഇത് തന്നെ പണി.ഞാന്‍ ലാപ്പില്‍ നിന്നും എണീറ്റാല്‍ ഇവിടെയെത്തും. പൊതുകംബ്യൂട്ടരിനു പാസ്‌വേഡ് ഇട്ടകാരണമാണ്. കുട്ടികളുടെ പഠനം മുടങ്ങരുതല്ലോ..
നിചോഓഓഓഓഓഒ.......ഞാന്‍ ഇനി നിച്ചൂന്റെ ഫ്രെണ്ടാണ് ...ഇനി ഞമ്മക്ക് ഒരു കലക്ക് കലക്കണം നിച്ചോ ...ഇമ്മാന്‍റെ കൊളും ചമ്മന്തിം ഇര്‍ഫാന്റെ പാട്ടും കൂത്തും ഒന്നും ഇനി ഞമ്മളെ അടുത്ത് വേവൂലാ..ഇനി ഞമ്മള് കളിച്ച കളി ആയിരിക്കും ....ഓക്കേ നിച്ചോ ...അനക്ക് ഇഷ്ട്ടള്ളത് ഇജ്ജ് വര്ച്ചോ...ഞാന്‍ ഉണ്ട് കാണാന്‍ ...പിന്നെ നീ വരക്കുന്നതൊക്കെ ഉമ്മ ബ്ലോഗില്‍ ഇടുന്നുണ്ടോ എന്ന് നോക്കണം ...അന്‍റെ ഇമ്മല്ലേ ആളു ...പറ്റിക്കും...ഇട്ടില്ലെങ്കില്‍ ഇന്നോട് പറഞ്ഞാല്‍ മതി ...!!!!
വെറുതെ കമന്റാന്‍ വന്നതാ.. നന്നായി.ചെറു പ്രായം.നിറയെ സൃഷ്ടികള്‍.. നിര്‍ത്താതെ വരച്ചു കൊണ്ടിരുന്നാല്‍ തെളിയും. കൈത്താങ്ങ് വേണ്ടുന്ന ഈ പ്രായത്തില്‍ ഒന്ന് കൈ വെച്ച് കൊടുത്താ മതി. (എന്‍റെ ഉമ്മ എന്‍റെ കൈ പിടിച്ചു ആദ്യം വരപ്പിച്ചത് ഒരു താറാവിനെയയിരുന്നു.)
വരച്ചു വെച്ചത് ഇട്ടതാണ്,ഇനി പുതിയത്
ReplyDeleteവരക്കട്ടെ...
പോരട്ടെ ഓരോന്നോരോന്നായി..........!!!
ReplyDeleteനന്നായി ചേച്ചി....ഇനി നല്ല നല്ല ചിത്രങ്ങളും അടിക്കുറിപ്പുമായി വരിക.......!! ആശംസകള്‍ നെച്ചു..മടികൂടാതെ വരച്ചുകൊണ്ടേയിരിക്കൂ....!!
അലിഫ് അലിഫ് മബ്രൂക്ക് !!!
ReplyDeleteഞമ്മക്ക് ഒരു തൊണക്കാരന്‍ കൂടി ആയി.!
ഇച്ചൂം കാണാലോ ഇനി നെച്ചൂന്റെ വര.
വരച്ച് വരച്ച് പ്രശസ്ഥനായ വരക്കാരനാവട്ടേ..
ആശംസകള്‍.. പ്രാര്‍ത്ഥനകള്‍..
കൊള്ളാം മകനെ.. ഇതിങ്ങനെ എല്ലാം കൂടി ഒറ്റ പോസ്റ്റ് ആക്കാതെ.. ഓരോ ചിത്രവും വേറെ വേറെ പോസ്റ്റ് ആക്കി ഇടാമെങ്ങില്‍ ഓരോ ചിത്രങ്ങള്‍ക്കും കമന്റ് എഴുതാമായിരുന്നു..വലുതായി കാണുകയും ചെയാം..ചിത്രങ്ങള്‍ എക്സ്ട്രാ ലാര്‍ജ് ഓപ്ഷനില്‍ ഇടാന്‍ ഉമ്മചിയോടു പറയണം. കേട്ടോ നെചൂ..
ReplyDeleteഹമ്പടാ നെച്ചു ..
ReplyDeleteഅപ്പൊ ഇതാ പരിപാടി അല്ലെ !
കൊള്ളാം മോനെ .
ആശംസകള്‍ ........
ആള് കൊള്ളാലൊ..! congrats
ReplyDeleteനെച്ചൂന്‍റെ ചിത്രം കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.
ReplyDeleteമനൂ..അടിക്കുറിപ്പുകള്‍ കഴിയുന്നതും അവന്‍ പറയുന്നത് തന്നെ ഇടണം എന്നാണു കരുതുന്നത്.
ഇസ്ഹാക്ക് ഭായ്,,തൊണക്കാരന്‍റെ തെറ്റുകുറ്റങ്ങളൊക്കെ തിരുത്തിക്കൊടുക്കുമല്ലോ..
സ്വ ലേ..ഒരുപാട് ചിത്രങ്ങള്‍ ഉള്ളത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്.ബ്ലോഗിന്‍റെ നിയമവശങ്ങള്‍ ഒക്കെ പഠിച്ചു വരുന്നേയുള്ളൂ..
ഇനി വലുതാക്കി കൊടുക്കാന്‍ ശ്രധിക്കുന്നതായിരിക്കും.
പുഷ്പം...അതെ ഇത് തന്നെ പണി.ഞാന്‍ ലാപ്പില്‍ നിന്നും എണീറ്റാല്‍ ഇവിടെയെത്തും.
പൊതുകംബ്യൂട്ടരിനു പാസ്‌വേഡ് ഇട്ടകാരണമാണ്.
കുട്ടികളുടെ പഠനം മുടങ്ങരുതല്ലോ..
ബെഞ്ചാലി...നന്ദി.
all the best...nechu..
ReplyDeleteനിചോഓഓഓഓഓഒ.......ഞാന്‍ ഇനി നിച്ചൂന്റെ ഫ്രെണ്ടാണ് ...ഇനി ഞമ്മക്ക് ഒരു കലക്ക് കലക്കണം നിച്ചോ ...ഇമ്മാന്‍റെ കൊളും ചമ്മന്തിം ഇര്‍ഫാന്റെ
ReplyDeleteപാട്ടും കൂത്തും ഒന്നും ഇനി ഞമ്മളെ അടുത്ത് വേവൂലാ..ഇനി ഞമ്മള് കളിച്ച കളി ആയിരിക്കും ....ഓക്കേ നിച്ചോ ...അനക്ക് ഇഷ്ട്ടള്ളത് ഇജ്ജ് വര്ച്ചോ...ഞാന്‍ ഉണ്ട് കാണാന്‍ ...പിന്നെ നീ വരക്കുന്നതൊക്കെ ഉമ്മ ബ്ലോഗില്‍ ഇടുന്നുണ്ടോ എന്ന് നോക്കണം ...അന്‍റെ ഇമ്മല്ലേ ആളു ...പറ്റിക്കും...ഇട്ടില്ലെങ്കില്‍ ഇന്നോട് പറഞ്ഞാല്‍ മതി ...!!!!
കൊള്ളാം മോനെ .
ReplyDeleteആശംസകള്‍ ..
നല്ല രചനകള്‍ വിരിയട്ടെ നച്ചു. എല്ലാ ഭാവുകങ്ങളും
ReplyDeleteകതിരൂര്‍...നന്ദി ഡോക്ടര്‍.
ReplyDeleteഫയിസു,,അത് ശരി,ഞമ്മളെ പറ്റി ഇതാ അന്‍റെ മനസ്സില്‍.ഞാന്‍ ഇന്‍റെ കുട്ടിനെ പറ്റിക്കുംന്നോ...
ഫയിസൂന്റെ കമെന്റ്റ് നെചൂനു വായിച്ചു കൊടുത്തിരുന്നു.അവന്‍ ഭയങ്കര ചിരിയായിരുന്നു.
നെച്ചൂനോടും കൂട്ട് കൂടിയതിനു നന്ദി.
ഇസ്മയില്‍,,നെച്ചുവിനു ആശംസകള്‍ അറിയിച്ചതിനു നന്ദി.
സലാം ഭായ്,,വളരെ നന്ദി നല്ലവാക്കുകള്‍ക്ക്.
നെച്ചു തിരക്കിലാണ്..
ReplyDeleteവെറുതെ കമന്റാന്‍ വന്നതാ..
ReplyDeleteനന്നായി.ചെറു പ്രായം.നിറയെ സൃഷ്ടികള്‍..
നിര്‍ത്താതെ വരച്ചു കൊണ്ടിരുന്നാല്‍ തെളിയും.
കൈത്താങ്ങ് വേണ്ടുന്ന ഈ പ്രായത്തില്‍ ഒന്ന് കൈ വെച്ച് കൊടുത്താ മതി.
(എന്‍റെ ഉമ്മ എന്‍റെ കൈ പിടിച്ചു ആദ്യം വരപ്പിച്ചത് ഒരു താറാവിനെയയിരുന്നു.)