Tuesday, 29 November 2011

കുട്ടിയും പക്ഷിയും..,വീടും കപ്പലും….


നെച്ചൂനിപ്പോള്‍ വരക്കാന്‍ സമയമില്ല. എന്താപ്പോ ചെയ്യാ..
പുസ്തകത്താളുകളില്‍ അതുമിതുമൊക്കെ വരച്ചിട്ടിട്ടുണ്ട്.കളറൊന്നും ചെയ്യാതെ.അതൊക്കെ തിരഞ്ഞു നല്ലത് നോക്കി ഫോട്ടോ എടുത്ത് ബ്ലോഗിലിടാന്‍ എനിക്കും കഴിയുന്നില്ല.


nbmjvuireoegujr
                                                    ചിരിക്കുന്ന കുട്ടി.

mbnvhgyirorpe
                                              പക്ഷി എവിടെയാ ഇരിക്കുന്നതെന്ന്  വരച്ച   നെച്ചൂനുപോലും നിശ്ചയല്ല..!

mnbnvjjjii3i3uruhgbvcxrwhjjwkehoikjkoro
                                                 വലിയ വീട്.

ncmrkreoijty8
അബുദാബിലെ കപ്പലാണെന്ന് നെച്ചു പറയുന്നു.എനിക്കറിയില്ല അവനിതെപ്പൊക്കണ്ടെന്ന്..!?

DSC00095
കഴിഞ്ഞയാഴ്ച ഞങ്ങള്‍ കോഴിക്കോട് ബീച്ചില്‍ പോയപ്പോള്‍ എടുത്ത ഫോട്ടോയാ..

Monday, 5 September 2011

ഓണാശംസകള്‍....

എല്ലാവര്‍ക്കും നെച്ചൂന്‍റെ ഓണാശംസകള്‍...

DSC00385
ഹന്ഗാള  ഗ്രാമത്തിലെ ചെണ്ടുമല്ലി തോട്ടത്തിനരികില്‍ നെച്ചു.

വീട്ടുമുറ്റത്തെ തെച്ചിപ്പൂ,

Monday, 11 July 2011

ഞാനും മുനമോളും ബ്ലാന്‍ഗ്ഗൂരില്‍……..!!

030720112054
ഞാനും മുനയും ഒന്ന് കറങ്ങിയിട്ടു വരാം...എന്താ....!!?
ഞാനും ഉമ്മീം നിലുതാത്തീം റീഫുകാക്കീം ഇന്നാള് ബ്ലാന്‍ഗ്ഗൂരില്‍ പോയി.
മുനമോളും വന്നിരുന്നു,
നൂനു കാക്കീം സഫുകാക്കീം ബ്ലാന്ഗൂരിലിണ്ട്. താത്തീം നെന്നൂസും അബുദാബിന്ന് അങ്ങട്ട് വന്നപ്പോ  നെന്നൂസിനെ കാണാനാ ഞങ്ങള് പോയത്‌.
ഞമ്മളെ വണ്ടീല്‍ ബാഗൊന്നും വെക്കാന്‍ സ്ഥലല്ലാഞ്ഞിട്ട് വണ്ടിന്റെ മോളില്‍ ഡിക്ക്ണ്ടാക്കി.
അത് ഞാന്‍ വരച്ചിട്ട്ണ്ട്.ഒക്കെ ഉമ്മാനെ ഏല്‍പ്പിച്ചിട്ട്ണ്ട്..ഇന്‍റെ ബ്ലോങ്കില്‍ ഇടാന്. അപ്പൊ എല്ലാര്‍ക്കും കാണാം ട്ടോ.

bangalore trip.nechu
വണ്ടിമ്മേ  ഡിക്ക്ണ്ടാക്കി സാധനങ്ങള്‍ വെച്ചതാ...

Image2580
ഞാനും മുനയുംബ്ലാംഗൂര്‍ എയര്‍പോര്‍ട്ടിന്‍റെ  പുറത്തു നില്ക്കാ..നെന മോള്‍ അബുദാബിക്ക് പോയി.

IMG_7901
ഏനിമല്‍സിനെ  കാണാന്‍  പോവ്വാ..
IMG_7922
കണ്ടോ...കരടി...011
നെന്നൂസിന്‍റെ ഹാപ്പി ബര്‍ത്ത്ഡേക്ക്  എടുത്തഫോട്ടോയാ...******************************************************************************


നെച്ചൂന്‍റെ ബാംഗ്ലൂര്‍ വിശേഷം വായിച്ചു  അഭിപ്രായം പറയുമല്ലോ...
Tuesday, 26 April 2011

നെച്ചൂസിന്‍റെ വരകള്‍…………

Image1811

 

Image1841

ഇത് നെച്ചു വരച്ച റോബോട്ട്…….

 

Image1843 

ഈജിപ്തിലെ മമ്മിയാന്നു കരുതിയോ..?

ഇത് നെച്ചൂന്‍റെ സ്പൈഡര്‍മാനാ …

 

 

czrrqtwyewuegccxcfstdwudbcxj

സകല ഗോളങ്ങളും…..

ചിത്രത്തെപറ്റി നെച്ചു പറഞ്ഞത്‌:    “സൂര്യന്‍ തിരിഞ്ഞ് തിരിഞ്ഞ്,,ഭൂമിന്‍റെ അടുത്ത്ക്ക് വര്വാണ്.സൂര്യമ്മത്തെ വരകള് ചെരിഞ്ഞത്‌ കണ്ടിലെ..”

 

bvgffrtg

ചന്ദ്രനിലേക്ക്……

Friday, 15 April 2011

എല്ലാവര്ക്കും നെച്ചുക്കുട്ടന്‍റെ വിഷു ആശംസകള്‍******************************

 

happy vishu *****************

****************************************

**************************************************

Image053

ഹായ്‌…,,‍ മുമ്പൊരു വിഷുക്കാലത്ത് എടുത്ത ഫോട്ടോയാ…

Saturday, 19 March 2011

നെച്ചൂന്‍റെ വരകള്‍.

DSC03428


                                             നെച്ചൂസും നെന്നൂസും


NNBVMBJBNKGHFNBMRRROOOG
                                       
                                                    വെടി വെക്ക്ണ കപ്പല്‍.plain
                                               
                                                      പ്ലയിനിന്‍റെ മല്‍സരം.


nvbchdjfiyeo
                                                  ടൂറിസ്റ്റ്‌ ബസ്സ്‌.


bnchyeuwriowru
              മിസ്റ്റര്‍ ബീന്‍റെ വീട്.   പുക പോണ കുഴല് കണ്ടില്ലേ..


mnvrtuiiu
                                             ടൂറിസ്റ്റ് ഏസീ ബസ്സ്‌.ഇങ്ങോട്ടും  വരാന്‍  മറക്കല്ലേ...


Friday, 4 March 2011

നെച്ചൂസിന്‍റെ വര.Image046


nasrowpuueujvu

                                                          റ്റാറ്റാ കമ്പനിന്‍റെ കാറ്MVNHVYRD
                                   ഇത് വെറും ചിത്രാ..പേരൊന്നും ണ്ടാകൂല,,,!asdgwewqr
                                     പോലീസ്‌ എലികോപ്ട്ടര്‍…-സ്റ്റാര്‍ണ്ടായാ   ഉള്ളില്
 പോലീസ്ണ്ടാകും..